വിദ്യാര്‍ഥികള്‍ തയാറാക്കിയ 1200 മാസ്‌ക്ക് തൈക്കാവ് സ്‌കൂള്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിലെ പ്ലസ് വണ്‍, പ്ലസ്ടു വോളണ്ടിയര്‍മാര്‍ വീടുകളില്‍ തയാറാക്കിയ മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനും കുടുംബശ്രീക്കും കൈമാറി. തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ഉഷാകുമാരി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് 500 മാസ്‌ക്കുകള്‍ കൈമാറി. ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്. കവിത, വോളണ്ടിയര്‍ പ്രതിധികളായ ശബരീഷ്, നന്ദനാ സുരേഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിനു നല്‍കിയ 500 മാസ്‌കുകള്‍ക്കു പുറമേ 500 എണ്ണം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനും 200 എണ്ണം കുടുംബശ്രീക്കും കൈമാറി.

The post വിദ്യാര്‍ഥികള്‍ തയാറാക്കിയ 1200 മാസ്‌ക്ക് തൈക്കാവ് സ്‌കൂള്‍ കൈമാറി appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...