കടുവയെ കണ്ടതായി വിവരം ; തണ്ണിത്തോട് നിവാസികള്‍ക്കുള്ള അടിയന്തിര അറിയിപ്പ് – 11:20 pm

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കൂത്താടിമൺ- അഞ്ചുകുഴി ഭാഗത്ത് കടുവയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ ജാഗ്രതയോട് കഴിയണമെന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കൺട്രോൾ റൂമില്‍ നിന്നും അറിയിച്ചു. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ഒരുകാരണവശാലും പുറത്തിറങ്ങുകയോ ജനലുകള്‍ തുറന്നിട്ട്‌ ഉറങ്ങുകയോ ചെയ്യരുത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ

0
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്,...

തൃക്കുന്നപ്പുഴയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

0
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിന്‍റെ ആത്മഹത്യയിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം....

വീണ്ടും പനിമരണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 38 കാരി മരിച്ചു

0
കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി...

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...