Saturday, July 5, 2025 11:14 am

പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പര്‍ ലോറി ഇടിച്ച്‌ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

വൈക്കം : ഭര്‍ത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പര്‍ ലോറി ഇടിച്ച്‌ ദാരുണാന്ത്യം. കുലശേഖരമംഗലം കൊച്ചു പ്ലാംവീട്ടില്‍ മത്തായിയുടെ ഭാര്യേ ത്രേസ്യാമ്മ (55)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ ടോള്‍ – ചെമ്മനാകരി റോഡില്‍ തേവടിപാലത്തിന് സമീപമായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ത്രേസ്യാമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ടിപ്പറിന്‍റെ ഡ്രൈവര്‍ ലോറി നിര്‍ത്തിയിട്ട് കടന്നുകളഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍

0
കോഴിക്കോട് : പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ...

വനമഹോത്സവം ; പടയണിപ്പാറ – കോമള വിലാസം എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്...

0
ചിറ്റാർ : ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുള്ള കൊടുമുടി - കാരികയം...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...