ടോ​റ​സ് ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ല്‍ റാ​ന്നി​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: ടോ​റ​സ് ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ല്‍ റാ​ന്നി​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. താ​ലൂ​ക്കി​ലെ ക്ര​ഷ​ര്‍ യൂണിറ്റുകളിലേ​ക്കും ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്ന്​ ജി​ല്ല​ക്ക് പു​റ​ത്തേ​ക്കും ദി​വ​സേ​ന നി​ര​വ​ധി ടോ​റ​സ് ലോ​റി​ക​ള്‍ ഓ​ടു​ന്നു​ണ്ട്. സ​മീ​പ ജി​ല്ല​ക​ളി​ല്‍​നി​ന്ന്​ എ​ത്തു​ന്ന ലോ​റി​ക​ളും താ​ലൂ​ക്കി​ലെ വി​വിധ ക​ണ്‍​സ്​​ട്ര​ക്​​ഷ​ന്‍ കമ്പിനികളുടെ വാ​ഹന​ങ്ങ​ള്‍​കൂ​ടി ആ​കു​മ്പോള്‍  റോ​ഡി​ല്‍ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​പ്പെ​ടു​ന്ന​ത്. പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ റോ​ഡ് പ​ണി​ക​ളും തു​ട​ങ്ങി​യ​തി​നാ​ല്‍ അ​തി​​ന്റെ ടി​പ്പ​റുകളും റോഡില്‍  ചീ​റി​പ്പാ​യു​കയാണ്. ഇതിനിടയില്‍ ജീവന്‍ പണയംവെച്ചാണ് ജനങ്ങളുടെ സഞ്ചാരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...