നിയമം പാലിക്കാത്ത ടിപ്പറുകള്‍ക്ക് എട്ടിന്റെ പണി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : നിയമം പാലിക്കാത്ത ടിപ്പറുകള്‍ക്ക് എട്ടിന്റെ പണി. ടിപ്പര്‍ വാഹനത്തിന്റെ നാലുവശത്തും രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയും രജിസ്‌ട്രേഷന്‍ നമ്പര്‍ മടക്കി വെച്ചും നമ്പര്‍ തെളിയാത്ത രീതിയില്‍ ചെളിയോ ടാറോ കൊണ്ട് മറഞ്ഞ രീതിയിലോ സര്‍വ്വീസ് നടത്തുന്ന ടിപ്പര്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കാസര്‍കോട് ആര്‍.ടി.ഒ. എസ്. മനോജ് അറിയിച്ചു.

രാവിലെ ഒന്‍പത് മണി മുതല്‍ 10 മണി വരെയും വൈകിട്ട് നാല് മണി മുതല്‍ 5 മണി വരെയുമുള്ള സ്‌കൂള്‍ സമയത്ത് ഇത്തരം ടിപ്പര്‍ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പെര്‍മിറ്റ് വ്യവസ്തകള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി 20 മുതല്‍ ഇതുസംബന്ധിച്ച്‌ പ്രത്യേക വാഹന പരിശോധനയുണ്ടായിരിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...