തിരുവല്ല : മതിൽഭാഗം ഗവ.യു.പി. സ്കൂളിന്റെ വാർഷികവും പൂർവ അദ്ധ്യപക വിദ്യാർത്ഥി സംഗമവും യാത്രയയപ്പു സമ്മേളനവും നടത്തി. ചലച്ചിത്ര പിന്നണി ഗാനരചയിതാവ് ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മിനി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എന്റെ സ്കൂളിനു പുസ്തകം പരിപാടി ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. സാമൂഹിക ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം ജ്യുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ.ആർ.വിജയമോഹൻ നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമഅദ്ധ്യാപക൯ എം.ദീപ്തിയെ അലൂമിനി അസോസിയേഷൻ ചെയർമാൻ കെ.പി വിജയ൯ ആദരിച്ചു. എൻഡോവ്മെന്റ് വിതരണം ഏ.ഇ.ഒ മിനികുമാരിയും കലോത്സവ, പ്രവൃത്തി പരിചയമേളകളിലെ വിജയികൾക്കുള്ള സമ്മാനദാനം വൈലോപ്പിള്ളി സാംസ്കാരിക സമിതിഅംഗം സി.എൻ.രാജേഷു൦ നിർവഹിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033