തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് മൂന്ന് പേര്‍ക്ക് കണ്ണൂര്‍ , മലപ്പുറം ,കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് സംസ്ഥാനത്ത് കൊവിഡ് 19 ഇന്ന് ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 258 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ന് ദുഖവെള്ളി പ്രമാണിച്ച് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം ഉണ്ടായില്ല.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
RECENT NEWS
Advertisment