Thursday, January 23, 2025 8:42 am

സംവിധായകന്‍ ഹരികുമാറിന്‍റെയും നടി കനകലതയുടെയും സംസ്കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്‍റെയും നടി കനകലതയുടെയും സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഹരികുമാറിന്‍റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്ക്യതി ഭവനിലും പൊതുദർശനത്തിന് വക്കും. ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം.

1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. മാക്ട ചെയർമാനായി പ്രവർത്തിച്ച ഇദ്ദേഹം ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായിട്ടുണ്ട് . ശ്രദ്ധേയമായ ഒട്ടേറെ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട് .നടി കനകലതയുടെ സംസ്കാരവും ഇന്ന് നടക്കും. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. 2022 മുതൽ രോഗബാധിതയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നി​ഗൂഢ രോ​ഗം ; 5 പേർ കൂടി ആശുപത്രിയിൽ

0
ജമ്മു : കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ അഞ്ച് പേരെക്കൂടി ആശുപത്രിയിൽ...

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ യാത്രാനുഭവങ്ങളുമായി രാജേഷ് കൃഷ്ണ

0
കൊച്ചി : കാര്‍ മാര്‍ഗം ലണ്ടന്‍ ടു കേരള യാത്ര നടത്തി...

ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി

0
തി​രു​വ​ന​ന്ത​പു​രം :  ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍...

വീട്ടമ്മയിൽ നിന്ന് ഒരു കോടി 32 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

0
തിരുവനന്തപുരം :ഓഹരി വിപണിയിലൂടെ വൻ തുക ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയിൽ നിന്ന്...