ടോൾ പിരിക്കാൻ 10 സെക്കന്റ് ; വാഹനങ്ങളുടെ ക്യൂ 100 മീറ്ററില്‍ കൂടരുതെന്നും നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി നാഷണല്‍ ഹൈവേ അതോറിറ്റി. ടോള്‍ പ്ലാസകളില്‍ 10 സെക്കന്‍ഡില്‍ ഏറെ സമയം ടോള്‍ പിരിക്കുന്നതിന് ചെലവിടരുതെന്നാണ് ആണ് പ്രധാന നിര്‍ദ്ദേശം.

വാഹനങ്ങളുടെ ക്യൂ 100 മീറ്ററില്‍ കൂടരുതെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. 100 മീറ്ററില്‍ കൂടുതല്‍ ദൂരം വാഹനങ്ങള്‍ നിരനിരയായി കിടക്കുന്നുണ്ടെങ്കില്‍ ടോള്‍ ഈടാക്കാതെ വാഹനങ്ങള്‍ കടത്തിവിട്ട് ക്യൂവിന്റെ നീളം 100 മീറ്ററിലേക്ക് കുറയ്ക്കണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഇതിനായി ടോള്‍പ്ലാസയില്‍ നിന്നും 100 മീറ്റര്‍ അകലെയായി മഞ്ഞ നിറത്തിലുള്ള അടയാളം രേഖപ്പെടുത്തണം. ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന 96 ശതമാനത്തിലേറെ വാഹനങ്ങളും ഫാസ്റ്റ് ടാഗ് എടുത്തതായാണ് വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...