കണ്ണൂര്‍ : മങ്കി പോക്സ് സംശയിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ലാബില്‍ നടത്തിയ മങ്കി പോക്സ് പരിശോധനയില്‍ സാംപിള്‍ നെഗറ്റീവായി. മങ്കിപോക്സല്ല തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാല്‍ പെണ്‍കുട്ടിയോട് വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുകയും ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്തതായും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു .
മങ്കി പോക്സ് സംശയിച്ച പെണ്‍കുട്ടിക്ക് തക്കാളിപ്പനി
RECENT NEWS
Advertisment