മങ്കി പോക്സ് സംശയിച്ച പെണ്‍കുട്ടിക്ക് തക്കാളിപ്പനി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മങ്കി പോക്സ് സംശയിച്ച്‌ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ലാബില്‍ നടത്തിയ മങ്കി പോക്സ് പരിശോധനയില്‍ സാംപിള്‍ നെഗറ്റീവായി. മങ്കിപോക്സല്ല  തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാല്‍ പെണ്‍കുട്ടിയോട് വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുകയും ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്തതായും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...