Thursday, December 26, 2024 6:20 am

റേഷൻ കടകളിലൂടെ 60 രൂപക്ക് തക്കാളി ; പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന വാർത്തയുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തക്കാളി വില നൂറു കടന്നിരിക്കുകയാണ് രാജ്യത്ത്. ഈ അവസരത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്തയുമായി തമിഴ്‌നാട് സർക്കാർ. തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനം. സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലൂടെ നാളെ മുതൽ 60 രൂപക്ക് തക്കാളി ലഭ്യമാക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും റേഷൻ കടകളിലൂടെയുള്ള വിതരണത്തിനു ശ്രമിക്കുകയെന്ന് മന്ത്രി പെരിയകറുപ്പൻ പറഞ്ഞു. തക്കാളി മാത്രമല്ല മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടിയുടെ ഭാഗമായി ഫാം-ഫ്രഷ് വെജി ഔട്ട്‌ലെറ്റുകളിൽ വിപണി വിലയുടെ പകുതിക്ക് വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മമ്മൂട്ടി

0
തി​രു​വ​ന​ന്ത​പു​രം : എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി...

സ്വ​കാ​ര്യ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഓ​ൺ​ലൈ​നി​ൽ പ​രാ​തി ന​ൽ​കാം

0
ദോ​ഹ : തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്കാ​യു​ള്ള ​മ​​ന്ത്രാ​ല​യ​ത്തി​ന്റെ പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടു​ത​ൽ...

വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു

0
തൃശൂര്‍ : കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ്...

എം.ടി വാസുദേവൻ നായരുടെ മൃതദേഹം സ്വന്തം വീടായ സിതാരയിൽ എത്തിച്ചു

0
കോഴിക്കോട് : മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ  എം.ടി വാസുദേവൻ നായരുടെ...