വിദ്യാർത്ഥിനിക്ക് ക്രൂരപീഡനം ; പ്രതിയെ സംഘം ചേർന്ന് മർദ്ദിച്ച് അഭിഭാഷകർ

For full experience, Download our mobile application:
Get it on Google Play

ലാഹോർ : പഞ്ചാബിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിക്ക് പാക് കോടതിയിൽ അഭിഭാഷകരുടെ മർദ്ദനം. ഷെയ്ഖ് ഡാനിഷ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഫൈസലാബാദിലെ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. പോലീസ് ഇടപെട്ടാണ് പ്രതിയെ രക്ഷപെടുത്തി ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കിയത്. ആഗസ്ത് എട്ടിനാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിക്കാൻ വിസമ്മതിച്ച മെഡിക്കൽ വിദ്യാർത്ഥിയെ ഇയാൾ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...

​”ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി”; പരിഹാസരൂപേണ ചീഫ് ജസ്റ്റിസിന് മറുപടിയുമായി അഭിജിത്ത് ദീപകെ

0
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ധർമേന്ദ്ര പ്രധാൻ രാജി...

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...