വിലക്ക് നീക്കി ; വിനോദ സഞ്ചാരികള്‍ക്ക് ഇനി ജപ്പാന്‍ സന്ദര്‍ശിക്കാം

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ : കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണം രണ്ട് വർഷത്തിനു ശേഷം ജപ്പാൻ പിന്‍വലിച്ചു. വാക്സിനേഷൻ എടുത്ത സഞ്ചാരികൾക്ക് ഇനി മുതല്‍ ജപ്പാൻ സന്ദര്‍ശിക്കാം. വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ കഴിയും. ഒക്ടോബർ 11 മുതൽ ഇനി ട്രാവൽ ഏജൻസി വഴി പോകേണ്ടതില്ലെന്നും ജപ്പാൻ അറിയിച്ചു. ട്രിപ്പിൾ വാക്സിനേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ സഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കുന്നതാണ്.

ജൂൺ മാസം മുതല്‍ ടൂറിന്‍റെ ഭാഗമായി ജപ്പാൻ വിദേശസഞ്ചാരികളെ അനുവദിച്ചിരുന്നു. ജപ്പാൻ ആഭ്യന്തര യാത്രയിൽ തീം പാർക്ക്, യാത്ര, കായിക പരിപാടികൾ, എന്നീ ഇനങ്ങളിൽ ഇളവ് ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി കിഷിദ അറിയിച്ചു. കൂടാതെ ജപ്പാൻ പൗരന്മാർക്കും നിവാസികൾക്കും 11,000 യെൻ സബ്സിഡിയും ലഭിക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...