അയ്യപ്പന് കാണിക്കയായി സാമ്പ്രദായിക ഭജന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പസ്വാമിക്ക് സാമ്പ്രദായിക ഭജന കാണിക്കയർപ്പിച്ച് പുല്ലാട് ശ്രീവിഗ്നേശ്വര ഭജനസംഘം. നാമസങ്കീർത്തനം എന്ന് പേരിട്ട ഭജനാലാപനം ദർശനത്തിനെത്തിയ അയ്യപ്പ തീർത്ഥാടകർക്ക് നല്ല വിരുന്നായി. പരമ്പരാഗത ഭജനപ്പാട്ടുകളാണ് ഗായകസംഘം ആലപിച്ചത്. ഒപ്പം പ്രസിദ്ധങ്ങളായ അയ്യപ്പ ഭക്തി ഗാനങ്ങളും സംഘം ആലപിച്ചു.

പ്രമുഖ ഭജന ഗായകൻ പുല്ലാട് സതീഷ് ചന്ദ്രൻ നേതൃത്വം നൽകുന്ന സംഘത്തിന്റെ എട്ടാമത്തെ പരിപാടിയായിരുന്നു സന്നിധാനത്ത് അരങ്ങേറിയത്. കണ്ണൻ റാന്നി, പ്രസാദ് വള്ളം കുളം, ബാലമുരളി  ആറന്മുള, ഗണേഷ് തിരുവല്ല, ആർ എൽ വി സനോജ് പുറമറ്റം എന്നിവർ ഭജനകളാലപിച്ചു. വിജയൻ ഹാർമോണിയം , പ്രകാശ് പുല്ലാട് ഡോലക് , അമൽജിത് പുറമറ്റം ഗഞ്ചിറ  എന്നിവർ പക്കമേളമൊരുക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...