നെല്ലിമുകള്‍ – മണക്കാല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  :  ദേശീയപാത 183 എ , ഭരണിക്കാവ് -അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 31 വരെ നെല്ലിമുകള്‍ – മണക്കാല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കും. അടൂര്‍ ഭാഗത്തു നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മണക്കാല ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട് -വഞ്ചിമുക്ക് ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് നെല്ലിമുകള്‍ ജംഗ്ഷനിലെത്തി ദേശീയപാത 183എ യില്‍ പ്രവേശിച്ച് ഭരണിക്കാവിലേക്ക് പോകണം.

ഭരണിക്കാവില്‍ നിന്ന് അടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നെല്ലിമുകള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു പെരിങ്ങനാട് – വഞ്ചിമുക്ക് ജംഗ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞു തൃച്ചേന്ദമംഗലം അമ്പലം വഴി മണക്കാല ജംഗ്ഷനിലൂടെ ദേശീയ പാത 183എ യില്‍ പ്രവേശിച്ച് അടൂര്‍ എത്തണമെന്ന് പുനലൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...