ജർമ്മനിയിലെ തീപിടിത്തത്തിന് പിന്നിൽ കൊലപാതകമെന്ന് സംശയം ; 3 ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ റൊമാനിയൻ പൗരൻ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളി ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. ജോലിക്കായി ആറു മാസം മുൻപാണ് നോവ ജർമ്മനിക്ക് പോയത്. നോവ താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം, ഫ്ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന് കനത്ത തിരിച്ചടി നൽകാൻ ഇറാന്റെ തന്ത്രപരമായ നീക്കം ; ഹോർമുസ് കടലിടുക്കിൽ ആക്രമണം...

0
വാഷിംഗ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർത്താൻ...

കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

0
കാസർകോട്: കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. യൂത്ത്...

അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു

0
അഹമ്മദാബാദ്: സുഹൃത്തുക്കൾക്കൊപ്പം ബഹളമുണ്ടാക്കിയത് വിലക്കിയതിന് അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ...

പൂജാ തിരക്ക് കുറയ്ക്കാൻ റെയിൽവേയുടെ ഉറപ്പ് ; ബെംഗളൂരു-കണ്ണൂർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ...

0
ബെംഗളൂരു: നവരാത്രി തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ്...