കണ്ണൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്നു സംശയം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്നു സംശയം. വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവച്ച നിലയില്‍ കണ്ടെത്തി. പോലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസ് കടന്നുപോയപ്പോള്‍ വലിയ കുലുക്കം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ കണ്ടെത്തിയത്. രണ്ടു ദിവസവും മുമ്പും സമാന സംഭവം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണം തുടങ്ങിയതായും അതിനു ശേഷമേ എന്താണ് സംഭവിച്ചത് എന്നു പറയാനാവൂ എന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

കോന്നിയില്‍ മദര്‍ തെരേസ ദിനാചരണം നടന്നു

0
കോന്നി : സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ്...