കൊച്ചി : വേണാട് എക്സ്‌പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ഓട്ടത്തിനിടെ ആലുവയ്‌ക്കും അങ്കമാലിയ്‌ക്കും ഇടയ്‌ക്ക് വെച്ചാണ് കോച്ചുകള്‍ വേര്‍പ്പെട്ടത്. ട്രെയിനിന്റെ എഞ്ചിനും ഒരു കോച്ചും മറ്റ് ബോഗികളില്‍ നിന്നും വേര്‍പെടുകയായിരുന്നു. റെയില്‍വെ ജീവനക്കാര്‍ എത്തി എഞ്ചിന്‍ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. അപകടത്തെ തുടര്‍ന്ന് വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. വേഗത കുറവായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ഓട്ടത്തിനിടയില്‍ വേണാടിന്റെ കോച്ചുകള്‍ വേര്‍പെട്ടു
RECENT NEWS
Advertisment