മഞ്ചേരി : ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തുവ്വൂര്‍ ചെമ്പ്രശ്ശേരി ഈസ്റ്റിലെ വടക്കന്‍ മൊയ്തീന്‍ കുട്ടി സഖാഫി (40) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45നാണ് അപകടം. എറണാകുളത്തേക്ക് പോകുന്നതിനായി തൊടിക പുലം റയില്‍വേ സ്റ്റേഷനിലേക്ക് ട്രാക്കിലൂടെ നടക്കുന്നതിനിടെ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ഇടിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
RECENT NEWS
Advertisment