Friday, April 11, 2025 6:31 am

ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ സംസ്ഥാനത്ത് പു​ന​രാ​രം​ഭി​ക്കു​ന്നു ; ഒന്‍പത് സര്‍വീസുകള്‍ ആദ്യം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ സംസ്ഥാനത്ത് പു​ന​രാ​രം​ഭി​ക്കു​ന്നു. ഒന്‍പത് സര്‍വീസുകള്‍ ആണ് ആദ്യം ആരംഭിക്കുന്നത്. ഓടിത്തുടങ്ങുക അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളാ​ണ്.

മം​ഗ​ലാ​പു​രം – ചെ​ന്നൈ – മം​ഗ​ലാ​പു​രം വെ​സ്റ്റ് കോ​സ്റ്റ്, മം​ഗ​ലാ​പു​രം – ചെ​ന്നൈ – മം​ഗ​ലാ​പു​രം സൂ​പ്പ​ര്‍ ഫാ​സ്റ്റ്, ചെ​ന്നൈ – തി​രു​വ​ന​ന്ത​പു​രം – ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ്, ചെ​ന്നൈ – തി​രു​വ​ന​ന്ത​പു​രം – ചെ​ന്നൈ വീ​ക്കി​ലി സൂ​പ്പ​ര്‍ ഫാ​സ്റ്റ്, ചെ​ന്നൈ – ആ​ല​പ്പു​ഴ – ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ്, മം​ഗ​ലാ​പു​രം – കോ​യ​മ്പ​ത്തൂ​ര്‍ – മം​ഗ​ലാ​പു​രം, മൈ​സൂ​രു – കൊ​ച്ചു​വേ​ളി – മൈ​സൂ​രു എ​ക്സ്‌ പ്രസ്സ്, ബം​ഗ​ളൂ​രു – എ​റ​ണാ​കു​ളം – ബം​ഗ​ളൂ​രൂ സൂ​പ്പ​ര്‍​ഫാ​സ്റ്റ്, എ​റ​ണാ​കു​ളം – കാ​രൈ​ക്ക​ല്‍ – എ​റ​ണാ​കു​ളം എ​ക്സ്‌ പ്രസ്സ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ജൂണ്‍ 16 മുതല്‍ ഇവ സര്‍വീസ് ആരംഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെ​ക്ക​ൻ സ​ൻ​ആ​യി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

0
സൻആ : യ​മ​നി​ൽ ഹൂ​തി വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തെ​ക്ക​ൻ സ​ൻ​ആ​യി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ...

പ​ക​ര​ച്ചു​ങ്ക​ത്തി​ൽ അ​മേ​രി​ക്ക​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടാ​ൻ ചൈ​ന

0
താ​യ്പേ​യ്  : പ​ക​ര​ച്ചു​ങ്ക​ത്തി​ൽ അ​മേ​രി​ക്ക​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടാ​ൻ...

സിനിമ സ്റ്റണ്ട് കോർഡിനേറ്ററുടെ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: മലയാള സിനിമയിലെ സ്റ്റണ്ട് കോർഡിനേറ്ററുടെ ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

0
പത്തനംതിട്ട : സമൂഹ മനസാക്ഷിയെ ഏറെ ‌ഞെട്ടിച്ച പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ...