വടശേരിക്കര ടൗണിൽ ചാരായ നിര്‍മ്മാണം ; 265 ലിറ്റർ കോടയും മൂന്നു ലിറ്റർ ചാരായവും പിടിച്ചു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കരയിൽ സൂക്ഷിച്ചിരുന്ന 265 ലിറ്റർ കോടയും മൂന്നു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.ബിനുവും പാർട്ടിയും ചേർന്ന് പിടികൂടി.വടശ്ശേരിക്കര കാവിൽ വീട്ടിൽ അനീഷ് (40) നെതിരെ അബ്കാരി കേസെടുത്തു.

വടശേരിക്കര മനോരമ ജംഗ്ഷനിലെ വാടക കെട്ടിടത്തിലായിരുന്നു ചാരായ നിര്‍മ്മാണം. അന്യ സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുവാൻ വാടകക്കെടുത്ത കെട്ടിടത്തിൽ തൊഴിലാളികൾ ഒഴിഞ്ഞപ്പോൾ ചാരായം വാറ്റുവാനുള്ള കേന്ദ്രമാക്കുകയായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ബി .ബിജു , സിവിൽ എക്സൈസ് ഓഫീസർമാരായ കിരൺ ജി.കെ, അഭിജിത് എം. എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട തറയില്‍ ഫൈനാന്‍സ് പൂട്ടി ; 50 കോടിയുടെ നിക്ഷേപം – സ്വര്‍ണ്ണ പണയം ; പരാതിയുമായി നിക്ഷേപകര്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...

സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ് ; ഇരയായത് ആയിരത്തോളം പേർ

0
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...