എറണാകുളം മുൻ കലക്‌ടറിന്റെ സ്ഥലംമാറ്റം ; തീരുമാനം മന്ത്രി സഭായോഗത്തിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജില്ലാ കലക്‌ടർ മാർ ഉൾപ്പെടെ ഐഎഎസ് ഉദ്യോസ്ഥർക്ക് സ്ഥലം മാറ്റം. എറണാകുളം കലക്‌ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷിനെ എറണാകുളം കലക്‌ടറായി നിയമിച്ചു. കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന് തീപിടിച്ചതുമായി ബന്ധപ്പെട്ട വിവാദം ഉയരുന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റം. വിഷയത്തിൽ സ്വമേധയ ഹൈക്കോടതി കേസെടുത്തിരുന്നു.

കേസ് വിചാരണയ്ക്ക് എടുത്തപ്പോള്‍ കലക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്നു ചേർന്ന മന്ത്രി സഭയോഗത്തിലാണ് രേണുരാജ് ഉൾപ്പെടെ 4 കലക്‌ടർമാരെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്. തൃശൂർ കലക്‌ടർ ഹരിത വി കുമാറിനെ ആലപ്പുഴ കലക്‌ടറായും വയനാട് കലക്‌ടർ എ ഗീതയെ കോഴിക്കോട് കലക്‌ടറായും സ്ഥലം മാറ്റി. ആലപ്പുഴ കലക്ടർ വി.ആർ.കെ. തേജയെ തൃശൂർ കലക്ടറാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...