ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്‌താല്‍ 5000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് സംസ്ഥാനത്ത് നിരോധിച്ചു. മഴക്കാലത്ത്  ഇത്തരത്തില്‍ ബൈക്കിലും മറ്റും യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള യാത്ര വിലക്കി ഗതാഗത കമ്മീഷണര്‍ ഉത്തരവ് ഇറക്കിയത്. കുടചൂടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ ഇനി ആയിരം രൂപ മുതല്‍ 5000 രൂപ പിഴ ഇടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. വാഹന പരിശോധന സമയത്ത് ഇക്കാര്യങ്ങളും പരിശോധിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...