വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്​ പണം തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​യി​ൽ ​നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ ട്രാ​വ​ൽ​സ് ഉ​ട​മ അ​റ​സ്റ്റി​ൽ. കൈ​മ​നം കു​റ്റി​ക്കാ​ട് ലെ​യ്​​ൻ ബീ​ന ഭ​വ​നി​ൽ എ​സ്. സു​രേ​ന്ദ്ര​നെ​യാ​ണ് (57) ത​മ്പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മ്പാ​നൂ​രി​ൽ ജെ​യി​ദ് എ​യ​ർ ട്രാ​വ​ൽ എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ പോ​ള​ണ്ടി​ൽ പ്ര​തി​മാ​സം 80,000 രൂ​പ ശ​മ്പ​ള​ത്തി​ൽ പാ​ക്കി​ങ് ജോ​ലി വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ് നടത്തിയത്. ത​മി​ഴ്നാ​ട് ശു​ചീ​ന്ദ്രം സ്വ​ദേ​ശി കാ​ർ​ത്തി​ക് (39) ആ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. പോ​ള​ണ്ടി​ൽ ജോ​ലി​ക്ക് ക​യ​റു​ന്ന​തി​ന് മു​മ്പ് അ​ർ​മേ​നി​യ​യി​ലെ ഒ​രു ക​മ്പ​നി​യി​ൽ അ​ഞ്ചു​മാ​സം പാ​ക്കി​ങ് ജോ​ലി ചെ​യ്യ​ണ​മെ​ന്നും അ​വി​ടെ​നി​ന്ന്​ കി​ട്ടു​ന്ന താ​ൽ​ക്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് പോ​ള​ണ്ടി​ൽ ജോ​ലി ശ​രി​യാ​ക്കാം എ​ന്നു​മാ​ണ് സു​രേ​ന്ദ്ര​ൻ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് എ​ട്ട് ല​ക്ഷ​വും കൈപറ്റുകയും തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 21ന് ​ചെ​ന്നൈ​യി​ൽ നി​ന്ന്​ ഫ്ലൈ​റ്റി​ൽ അ​ർ​മേ​നി​യ​യി​ലേ​ക്ക് അ​യ​ച്ചു. എ​ന്നാ​ൽ അ​വി​ടെ​യെ​ത്തി ര​ണ്ട​ര​മാ​സം താ​മ​സി​ച്ചി​ട്ടും ജോ​ലി കി​ട്ടാ​തെ നാ​ട്ടി​ലേ​ക്ക് തി​രി​കെ​വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...