ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യാഴാഴ്ച (ജനുവരി 27) ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി. ടെലികോം താരിഫ് (66-ാം ഭേദഗതി) ഉത്തരവ് 2022 (2022-ലെ 1)” ട്രായ് പുറപ്പെടുവിച്ചു, അതില്‍ 28 ദിവസത്തെ ഓഫറുകള്‍ കൂടാതെ 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് പാക്കുകളും വാഗ്ദാനം ചെയ്യാന്‍ ടെലികോം സേവന ദാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.
30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് പാക്കുകളും വാഗ്ദാനം ചെയ്യാന്‍ ട്രായ് നിര്‍ദ്ദേശം
RECENT NEWS
Advertisment