തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേക്ക് മരം ഒടിഞ്ഞുവീണ് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേക്ക് മരം ഒടിഞ്ഞുവീണ് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് മൂന്നിന് തിടനാട് പഞ്ചായത്തിലെ പാക്കയം ഭാഗത്ത് പുത്തന്‍വീട്ടില്‍ ടോമിയുടെ തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ജോലിക്കിടെ മഴ പെയ്‌തതോടെ തൊഴിലാളികള്‍ അടുത്തുള്ള പടുത ഷെഡില്‍ നില്‍കുമ്ബോഴാണ് റബര്‍മരം ഒടിഞ്ഞു ഇവരുടെ ഇടയിലേക്ക് വീണത്. സംഭവസമയത്ത് 21 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.വെയില്‍കാണാംപാറ സ്വദേശിനികളായ എല്ലമ്മ യോഹനാന്‍, ആശ ജോമോന്‍, ഷിജി രാജേഷ് എന്നിവരെ ഈരാറ്റുപേട്ട സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, പിന്നീട് ചേര്‍പ്പുങ്കലിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...