Tuesday, July 2, 2024 11:15 pm

രേഖകൾ ഇല്ലാതെ കടത്തിയ തേക്കുതടികൾ വനപാലകർ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : രേഖകൾ ഇല്ലാതെ കടത്തിയ തേക്ക് തടികൾ വനപാലകർ പിടികൂടി. കോന്നി ഫോറസ്റ്റ് റേഞ്ചിലെ കുമ്മണ്ണൂർ ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ ആണ് തേക്ക് തടികൾ പിടിച്ചെടുത്തത്. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ രാത്രിയിലാണ് തടി പിടിച്ചെടുത്തത്. ഏഴര ലക്ഷം രൂപ വിലമതിക്കുന്ന തടികൾ ആണ് പിടികൂടിയതെന്ന് വനപാലകർ പറയുന്നു. കൊല്ലം ശാസ്‌താംകോട്ട – ഭരണിക്കാവ് ഭാഗത്ത് നിന്നും ആണ് തടികൾ മുറിച്ച് കടത്തിയത്. കൊല്ലം കല്ലട സ്വദേശി ഓമനക്കുട്ടൻ എന്ന ആൾ യാതൊരു വിധ രേഖകളും ഇല്ലാതെ ആണ് തടികൾ ലോറിയിൽ കയറ്റി കടത്തിയത്. തമിഴ്‌നാട്ടിലെ സേലത്ത് കൊണ്ടുപോയി വില്പന നടത്താൻ ആയിരുന്നു ശ്രമം.

തേക്ക് മരങ്ങൾ ആരുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതായും വനപാലകർ പറഞ്ഞു. പിടിച്ചെടുത്ത തടികൾ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറും. തുടർ നടപടികൾ കോന്നി ഡി എഫ് ഓ ആണ് തീരുമാനിക്കുക. ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി സുന്ദരൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഡി വിനോദ്, എസ് ശശിധരൻ നായർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ എസ് രതീഷ്, പി വിനീഷ് കുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

0
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി. ഇരിട്ടി പൂവം...

ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്

0
മാഡ്രിഡ്: ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക്...

ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം : മേഘശ്രീ വയനാട് കള‌ക്ടര്‍, രേണു രാജിനെ എസ്‌ടി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു...

എയർ ഇന്ത്യയ്ക്ക് വീണ്ടും ചീത്തപേര് ; 42 യാത്രക്കാരിൽ ഒരാൾക്ക് ലഗേജ് നഷ്ടപ്പെടാമെന്ന് റിപ്പോർട്ട്

0
എയർഇന്ത്യയെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടികയിലേക്ക് കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് ഉടമകളായ...