അട്ടപ്പാടി : അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ കുഴഞ്ഞു വീണ് മരിച്ചു. കക്കുപ്പടി സ്വദേശി (13) രഞ്ജിത് ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടില്‍ വിരുന്നെത്തിയതാണ് രഞ്ജിത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയായിരുന്നു കുഴഞ്ഞുവീണത്. അഗളി സാമൂഹിക ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആദിവാസി ബാലന്‍ കുഴഞ്ഞു വീണ് മരിച്ചു
RECENT NEWS
Advertisment