വയനാട്ടിലെ ആദിവാസി ഭൂസമര നായിക സഖാവ്‌ ലീല അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ലീല അന്തരിച്ചു. രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അറുപത്തഞ്ച്‌ വയസ്സായിരുന്നു. സി പി ഐ എം മുന്‍ അംഗവും ആദിവാസി ക്ഷേമസമിതിയുടെ സജീവ പ്രവര്‍ത്തകയുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു മാസത്തിലേറെ ജയില്‍വാസം അനുഭവിച്ചു. നിരവധി തവണ ഭൂസമരങ്ങളില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. സിപിഐ എം, ആദിവാസി ക്ഷേമ സമിതി, അഖിലേന്ത്യാ കിസാന്‍ സഭ എന്നിവയുടെ നേതൃത്വത്തില്‍ അക്കാലത്ത്‌ നടന്ന സമരങ്ങള്‍ 5000-ത്തിലധികം ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശം നേടിക്കൊടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...