തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. പൊതുവെ എന്‍ഡിഎ യ്ക്ക് മുന്‍തൂക്കമുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്വന്തം സ്ഥാനാര്‍ഥി തോറ്റത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായി മാറി. അതെ സമയം കേരളത്തില്‍ പലയിടത്തും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തുടരുകയാണ് . അവസാന ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടതു മുന്നണി തരംഗമാണ് പ്രതിഫലിക്കുന്നത്
തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു
RECENT NEWS
Advertisment