തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് മയം ; നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി – വിജയികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാളയം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജന്‍, തൈക്കാട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാധവദാസ് എന്നിവര്‍ വിജയിച്ചു.

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി – വിജയികള്‍

വാര്‍ഡ് 1 – ഷാമില എസ്.(എല്‍.ഡി.എഫ്)
വാര്‍ഡ് 2 – പ്രസന്നകുമാര്‍ (എല്‍.ഡി.എഫ്)
വാര്‍ഡ് 3 – രാജമോഹനകുമാര്‍ (എല്‍.ഡി.എഫ്)
വാര്‍ഡ് 4 – മഹേശന്‍ നായര്‍ (എന്‍.ഡി.എ)
വാര്‍ഡ് 5 – കെ.സി. ജയശീലി (എല്‍.ഡി.എഫ്.)
വാര്‍ഡ് 6 – ഗീത കെ.(യു.ഡി.എഫ്)
വാര്‍ഡ് 7 – സ്മിത എസ്. (എല്‍.ഡി.എഫ്)
വാര്‍ഡ് 8 – അജി എന്‍. (യു.ഡി.എഫ്)
വാര്‍ഡ് 23 – ഡി.എസ്. വിന്‍സന്റ് (യു.ഡി.എഫ്.)
വാര്‍ഡ് 24 – അജിത ആര്‍.(യു.ഡി.എഫ്.)
വാര്‍ഡ് 25 – പി.എസ്. ലക്ഷ്മി ടീച്ചര്‍(യു.ഡി.എഫ്.)
വാര്‍ഡ് 26 – ഗ്രാമം പ്രവീണ്‍ (യു.ഡി.എഫ്)
വാര്‍ഡ് 27 – ഷിബുരാജ് കൃഷ്ണ(എന്‍.ഡി.എ)
വാര്‍ഡ് 28 – കെ. സുരേഷ് (എല്‍.ഡി.എഫ്)
വാര്‍ഡ് 29 – കല ടീച്ചര്‍ (എന്‍.ഡി.എ)
വാര്‍ഡ് 30 – സരളാരത്‌നം (യു.ഡി.എഫ്)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരടായി

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...