കൊച്ചി കോര്‍പ്പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അക്കൗണ്ട്‌ തുറന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച മുന്നേറ്റം. കൊച്ചി കോര്‍പ്പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അക്കൗണ്ട്‌ തുറന്നു. കോര്‍പ്പറേഷന്‍ വാര്‍ഡ് 69ല്‍ തൃക്കാണര്‍വട്ടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കാജല്‍ സലീം വിജയിച്ചു. കാജല്‍ സലീമിന് യു.ഡി.എഫിന്‍റെ പിന്തുണയുണ്ടായിരുന്നു.

എറണാകുളം ജില്ല കീഴ‍്‍മാട് രണ്ടാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നജീബ് പെരിങ്ങാട്ട് വിജയിച്ചു. പറവൂരില്‍ കോട്ടുവള്ളി 5-ാം വാര്‍ഡ് സുമയ്യ ടീച്ചര്‍ ജയിച്ചു. ഈരാറ്റുപേട്ട നഗരസഭ ആറാം വാര്‍ഡില്‍ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എസ്‌എസ് കെ നൗഫല്‍ വിജയിച്ചു. പാലക്കാട് നഗരസഭ വാര്‍ഡ് 32 ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എം. സുലൈമാന് ജയം.

കോഴിക്കോട് മുക്കം മുന്‍സിപാലിറ്റിയിലും മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.  വാര്‍ഡ്‌ 18 ല്‍  ഫാത്തിമ കൊടപ്പന, 19ാം വാര്‍ഡില്‍ സാറാ കൂടാരം, 20 ആം വാര്‍ഡില്‍ അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരാണ് വിജയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....

ആറന്മുള വള്ളസദ്യ ലോഗോ : അവസാന തീയതി ജൂലൈ 16

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള -2026 എന്നിവയ്ക്കായി ജില്ലാ...