സമ്പര്‍ക്കം ഭീഷണിയാവുന്നു ; തൃശ്ശൂരിലെ പച്ചക്കറി – മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സമ്പര്‍ക്കം വഴി രോഗം പടരുന്ന സാഹചര്യത്തില്‍ തൃശ്ശൂരിലെ പച്ചക്കറി മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു. ഇന്നും നാളെയുമായിരിക്കും അടച്ചിടല്‍ ഉണ്ടാവുക. അടച്ചിട്ട മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കാന്‍ തുടങ്ങി. 146 കൊവിഡ് ബാധിതരാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. ഇതില്‍ കഴിഞ്ഞ 43 ദിവസത്തിനിടെ 45 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 24 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. സമ്പര്‍ക്കം വഴി രോഗം പടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന വടക്കേക്കാട് ആരോഗ്യ കേന്ദ്രം വീണ്ടും തുറന്നു. ജീവനക്കാർ ഉൾപ്പെടെ 47 പേരുടെ സാമ്പിൾ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണിത്. വടക്കേക്കാട്, അടാട്ട് , തൃക്കൂർ പഞ്ചായത്തുകളെ കണ്ടെയിൻമെന്‍റ്  സോണിൽ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിലെ സോണുകളുടെ എണ്ണം 10 ആയി കുറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...