തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറിതല യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ :തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ 10 .30 നു ചേരും. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. പൂരം നടത്തിപ്പില്‍ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.
ആളുകളെ പാസ് ഉപയോഗിച്ച്‌ നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലുണ്ട്. സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകള്‍ അടയ്ക്കും. പൂരം നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ദേവസ്വം വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആളുകളെ നിയന്ത്രിക്കുന്നതിനോട് ദേവസ്വം എതിര്‍പ്പ് പ്രകടപ്പിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...