Thursday, April 17, 2025 8:14 pm

രാജ്യത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉടന്‍ തുറന്നു കൊടുക്കണമെന്ന് ട്രം​പ് ഉത്തരവ്‌ നല്‍കി

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : രാജ്യത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉടന്‍ തുറന്നു കൊടുക്കണമെന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ക്ക് യുഎസ്​​ പ്ര​സി​ഡന്‍റ്​ ഡൊണാള്‍​ഡ് ട്രം​പ് ഉത്തരവ്‌ നല്‍കി. പ​ള്ളി​ക​ള്‍, സി​ന​ഗോ​ഗു​ക​ള്‍, മോ​സ്ക്കു​ക​ള്‍ തു​ട​ങ്ങി​യ ആരാധനാല​യ​ങ്ങ​ള്‍ അ​വ​ശ്യ സേ​വ​ന​ങ്ങ​ളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെള്ളിയാഴ്ച വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാരിക്കവെയാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​ആ​ഴ്ച ആ​വ​സാ​ന​ത്തോ​ടെ ത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ വീ​ണ്ടും തു​റ​ക്കാ​ന്‍ ഗവര്‍ണ​ര്‍​മാ​ര്‍ അ​നു​മ​തി ന​ല്‍​ക​ണം. അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍ അ​ധി​കാ​രം പ്രയോഗിക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ച്ചു നിര്‍ത്തുന്ന ഇ​ട​ങ്ങ​ളാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​ന്നും ട്രം​പ് പ​റ​ഞ്ഞു. കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ട് പതിനായിരങ്ങളുടെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌​ ദേശീയ പതാക മൂന്നു ദിവസം താഴ്ത്തികെട്ടുന്നതിനും ട്രംപ്​ ഉത്തരവിട്ടിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

0
കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു . കൊല്ലം...

വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തി ; അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

0
തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ...

പോലീസ് സ്റ്റേഷൻ ഉപരോധം ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്

0
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ...

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്തമായ മഴക്ക്...