കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഡോക്ടര്‍ ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധയെ തുടര്‍ന്ന് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ല​ണ്ട​ന്‍ : ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധയെ തുടര്‍ന്ന് മ​ല​യാ​ളി മ​രി​ച്ചു . കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഡോ.​ ഹം​സ പാ​ച്ചേ​രി(80)​യാ​ണ് മ​രി​ച്ച​ത് . ബി​ര്‍​മി​ങ്ഹാ​മി​ല്‍ ഡ​ഡ്‌​ലി​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ഇന്നലെ രാവിലെയാ​ണ് മ​രി​ച്ച​ത് . ഇ​ദ്ദേ​ഹം ബി​ര്‍​മി​ങ്ഹാ​മി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​യി​രു​ന്ന അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ദ്യ അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു . അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം യു​കെ​യി​ല്‍ ത​ന്നെ​യാ​ണ് ഉ​ള്ള​ത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...