ചുരുളിയെ വെല്ലുന്ന തെറി പ്രയോഗവുമായി അധ്യാപകന്‍ ; വിദ്യാർത്ഥിയുടെ ഓഡിയോ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെറി പദപ്രയോഗങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി. ഇപ്പോഴിതാ ചുരുളിയിലെ ഭാഷാപ്രയോഗത്തെ വെല്ലുന്ന രീതിയിലുള്ള തെറി പ്രയോഗവുമായി ഒരു അദ്ധ്യാപകന്‍. വിദ്യാര്‍ത്ഥി പകര്‍ത്തിയ ഓഡിയോ പുറത്ത് ആയതോടെയാണ് അദ്ധ്യാപകന്റെ തെറിപ്രയോഗം വിവാദത്തിലായത്. തിരുവാങ്കുളത്തിനടുത്തുള്ള ട്യൂഷന്‍ സെന്ററിലെ ഒരു അധ്യാപകന്റെ ഓഡിയോയാണ് പുറത്തായിരിക്കുന്നത്.

സംഭവം വിവാദമായതോടെ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചതാണെന്ന്’ പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകന്‍. നോട്ട് എഴുതാതെ വന്ന വിദ്യാര്‍ത്ഥിയോടാണ് അസഭ്യ വാക്കുകൾ അദ്ധ്യാപകന്‍ പറഞ്ഞത്. ഓഡിയോ പ്രചരിച്ചതിനു പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാള്‍ അദ്ധ്യാപകനെ ഫോണില്‍ വിളിച്ചപ്പോള്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതായി ഇയാള്‍ സമ്മതിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ അദ്ധ്യാപകന്‍ ഫോണ്‍ ഓഫ് ചെയ്തു വെച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...