Tuesday, January 14, 2025 2:46 pm

ടി വി കെ അധ്യക്ഷനും വിജയ് യും പരന്തൂരിലേക്ക്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ പ്രതിഷേധം നടക്കുന്ന പരന്തൂർ സന്ദർശിക്കാൻ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായി വിജയ്. കാഞ്ചീപുരം ജില്ലയിലെ പദ്ധതി പ്രദേശത്ത് ഈ മാസം 19നോ ഇരുപതിനോ വിജയ് സന്ദർശനം നടത്തും. സന്ദർശനത്തിന് അനുമതി തേടി ജില്ലാ പോലീസ് മേധാവിക്ക് ടിവികെ കത്ത് നൽകിയിട്ടുണ്ട്. 13 ഗ്രാമങ്ങളിലെ 4570 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. പാർട്ടി രൂപീകരണത്തിന്
ശേഷം വിജയ് നേരിട്ട് ഒരു സമരമേഖലയിൽ എത്തുന്നത് ആദ്യമായാണ്. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിൽ വിജയ് കൂടുതല്‍ ഇടപെടലുകൾ നടത്തി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട പോക്‌സോ കേസില്‍ ഇനി പിടിയിലാകാനുള്ളത് 15 പ്രതികള്‍ ; ഡി ഐ ജി...

0
പത്തനംതിട്ട : പത്തനംതിട്ട പോക്‌സോ കേസില്‍ ഇനി പിടിയിലാകാനുള്ളത്...

NCD യിലൂടെ സമാഹരിക്കുന്ന ആയിരക്കണക്കിനു കോടി രൂപ എങ്ങനെ തിരികെ നല്‍കും ? ഒരു...

0
കൊച്ചി : കേന്ദ്ര നിയമത്തിലെ പഴുതുകള്‍ മുതലെടുത്തുകൊണ്ടു നിക്ഷേപകരെ വഞ്ചിക്കുകയാണ് കേരളത്തിലെ...

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ യെല്ലോ...

0
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട...

പത്തനംതിട്ട പീഡന കേസ് : പെൺകുട്ടിയുടെ രഹസ്യമൊഴി അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ...

0
പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസിൽ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അടൂർ...