രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നു ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ‘ഗോ ബാക്ക് മോദി’

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ണാടക സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ‘ഗോ ബാക്ക് മോദി’. രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നു, യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നു, മോദിയെ വില്ക്കാന്‍ സമയമായി, ഞങ്ങള്‍ കര്‍ണാടക മോദിയെ നിരസിക്കുന്നു എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് ‘ഗോ ബാക്ക് മോദി’ ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാവുന്നത്. ‘സേവ് കര്‍ണാടക ഫ്രം മോദി’ എന്ന ഹാഷ്ടാഗിലും പോസ്റ്റുകളുണ്ട്. വര്‍ഗീയ വിദ്വേഷങ്ങള്‍ക്ക് ആക്കം കൂട്ടുന്ന സമീപനവും വിമര്‍ശന വിധേയമാകുന്നുണ്ട്. സൈന്യത്തില്‍ കരാര്‍ ജോലി ഏര്‍പെടുത്തുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള രോഷവും മോദിക്ക് ഗോബാക്ക് വിളിക്കുന്നതിന് പിന്നിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് അഞ്ച് വർഷത്തിനിടെ ദാരുണാന്ത്യം; ഒടുവിൽ വൃദ്ധയും കൊല്ലപ്പെട്ടു,...

0
പട്‌ന: ബിഹാറില്‍ ദുരൂഹത ഉയര്‍ത്തി ഒരു കുടുംബത്തില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍....

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...