കൊല്ലത്ത് എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. ഇതില്‍ ഒരാള്‍ എം.ഡി.എം.എ സ്വകാര്യ ഭാഗത്ത് എംഡിഎംഎ  ഒളി​പ്പിച്ച് കട​ത്തുകയാണ് ചെയ്തത്.  ഇവരിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എ പിടികൂടി. കൊട്ടി​യം, പറ​ക്കുളം, വലി​യ​വിള വീട്ടിൽ മൻസൂർ റഹീമാണ് (30) ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ സ്വകാര്യ ഭാഗത്ത്  ഒളിപ്പിച്ച് കൊണ്ടുവന്നത്. കൊല്ലം, കരി​ക്കോ​ട്, നിക്കി വില്ല​യിൽ താമ​സി​ക്കുന്ന ശക്തി​കു​ള​ങ്ങര സ്വദേശി നിഖിൽ സുരേ​ഷാണ് (30) പിടിയിലായ മറ്റൊരാൾ. ഇരു​വരെയും കൊട്ടിയം ബസ് സ്റ്റാൻഡിൽ നിന്ന് സിറ്റി ജില്ലാ ഡാൻസാഫ് ടീമും ചാത്ത​ന്നൂർ, കൊട്ടി​യം, കണ്ണ​ന​ല്ലൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.

മൻസൂർ റഹീമിന്റെ ദേഹ പരി​ശോ​ധന നടത്തിയെങ്കിലും എം.​ഡി.​എം.എ കണ്ടെ​ത്താനായില്ല. വിശ​ദ​മായ ചോദ്യം ചെയ്യലിലാണ് കണ്ടെത്തിയത്. ജില്ലാ ആശു​പ​ത്രി​യി​ലെ​ത്തിച്ച് എനിമ നൽകിയാണ് സ്വകാര്യ ഭാഗത്തിനുള്ളില്‍  കോണ്ട​ത്തി​നു​ള്ളി​ലായി ഒളി​പ്പിച്ച 27.4 ഗ്രാം എം.​ഡി.​എം.​എ പുറത്തെ​ടു​ത്തത്. ഗൾഫിൽ ജോലി ചെയ്തിരുന്ന നിഖിൽ സുരേഷ് മൂന്നു മാസം മുമ്പാണ് നാട്ടി​ലെ​ത്തി​യ​ത്. ഇയാൾ സ്ഥിര​മായി എം.​ഡി.എം.എ ഉപ​യോ​ഗിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...