Thursday, April 3, 2025 6:26 pm

മ​ധ്യ​പ്ര​ദേ​ശി​ല്‍ ട്ര​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ ക​ത്തി ; ഡ്രൈ​വ​ര്‍​മാ​ര്‍ വെ​ന്തു​മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ര​ണ്ട് ട്ര​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ ക​ത്തി ഡ്രൈ​വ​ര്‍​മാ​ര്‍ വെ​ന്തു​മ​രി​ച്ചു. സി​യോ​നി ജി​ല്ല​യി​ലെ ജ​ബ​ല്‍​പു​ര്‍-​നാ​ഗ്പു​ര്‍ ദേ​ശീ​യ ​പാ​ത​യി​ല്‍ പാ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​രി​യും മൊ​സാം​ബി​യും ക​യ​റ്റി​വ​ന്ന ലോ​റി​ക​ള്‍ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വി​പ​രീ​ത ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച ട്ര​ക്കു​ക​ള്‍ നേര്‍​ക്കുനേ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​റി​ഞ്ഞ ട്ര​ക്കു​ക​ള്‍ ര​ണ്ടും തീ​പി​ടി​ച്ച്‌ ക​ത്തി. ര​ണ്ട് ഡ്രൈ​വ​ര്‍​മാ​രും വെ​ന്തു​മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ...

രാജ്യസഭയിൽ ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മിൽ നേർക്കുനേർ പോര്

0
ദില്ലി: വഖഫ് ഭേദഗതി ബില്ലിൻ മേൽ നടന്ന ചർച്ചക്കിടെ രാജ്യസഭയിൽ ജോൺ...

ദലിത് യുവതിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം ; ഡ്രൈവറും കണ്ടക്ടറും ഏജന്റും അറസ്റ്റിൽ

0
മംഗളൂരു: ദലിത് യുവതിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം. സംഭവത്തിൽ സ്വകാര്യ ബസ്...

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; അയൽവാസിയായ 55 കാരൻ അറസ്റ്റിൽ

0
കൊച്ചി: എറണാകുളം ചെമ്പറക്കിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. അയൽവാസിയായ 55...