Friday, May 24, 2024 4:58 pm

സഹോദരന്‍ വിടവാങ്ങി രണ്ട് ദിവസത്തിനുള്ളില്‍ സഹോദരിയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഒരുമിച്ച് താമസിച്ചിരുന്ന  സഹോദരനും സഹോദരിയും ദിവസങ്ങൾക്കുള്ളിൽ മരിച്ചു. മുതുകുളം തെക്ക് കുരണ്ടിപ്പള്ളിൽ ആർ. വിജയപ്പണിക്കർ (82) മരിച്ചതിന്റെ രണ്ടാം നാളിലാണ് ഇളയ സഹോദരി ടി. വിജയമ്മ(80) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് വിജയപ്പണിക്കർ മരിച്ചത്. അവിവാഹിതയായ വിജയമ്മ വിജയപണിക്കരോടൊപ്പമാണ് താമസിച്ചിരുന്നത്. സഹോദരൻ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന വിജയമ്മക്ക് വ്യാഴാഴ്ച രാത്രി പത്തരയോടെ ഹൃദയാഘാതമുണ്ടായി. തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരന്റെ ചിതക്കരകിൽ തന്നെ സഹോദരിയുടെയും സംസ്‌കാരം നടത്തി. ഇരുവരുടെയും സഞ്ചയനം ചൊവ്വാഴ്ച നടക്കും. മറ്റു സഹോദരങ്ങൾ: ടി. വിമല. പരേതനായ ആർ. രാജേന്ദ്രപ്രസാദ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പില്‍ മാറ്റം ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍...

മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി

0
കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി....

തത്താന്‍കെട്ട് ബാരേജിലെ വെള്ളം ഇന്ന് മുതൽ നിയന്ത്രണ വിധേയമായി തുറന്നുവിടും

0
കൊച്ചി : എറണാകുളം ഭൂതത്താന്‍കെട്ട് ബാരേജിലെ വെള്ളം ഇന്ന് മുതൽ നിയന്ത്രണ...

സിബിഐ അന്വേഷണം വേണം ; ബാർ കോഴ വിവാദത്തിൽ വി എം സുധീരൻ

0
കൊച്ചി: ബാർ കോഴ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ...