കാസർഗോഡ് : മഞ്ചേശ്വരം മിയപദവിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാർത്ഥികളുമായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. കുന്നിൽ സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്നു ബസ്. അമിതവേഗതയിലെത്തിയ സ്കൂട്ടര്‍ ബസ്സിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർ മരിച്ചു
RECENT NEWS
Advertisment