Tuesday, March 5, 2024 11:42 am

കണ്ണൂരില്‍ സ്കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അഞ്ചുവയസുകാരിയുള്‍പ്പെടെ രണ്ടു മരണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കാട്ടാമ്പള്ളിയിൽ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ച് രണ്ടുപേർ മരിച്ചു. ഇടയിൽ പീടിക സ്വദേശികളായ ചിറമൂട്ടിൽ അജീർ, അജീറിന്റെ ബന്ധു നിയാസിന്റെ അഞ്ചുവയസുള്ള മകൾ റാഫിയ എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ഇന്നലെ രാത്രി 10.05 ഓടുകൂടിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ട ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്നും കാട്ടാമ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നും കാട്ടാമ്പള്ളിയിലേക്ക് പോകുന്ന വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ വൈദ്യുതി തൂണിൽ ഇടിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ തട്ടിപ്പ് കേസ് ; കെ.​സു­​ധാ­​ക­​ര­​നെ­​തി­​രെ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ചു, ഞെട്ടൽ വിട്ടുമാറാതെ...

0
കൊ​ച്ചി : മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ കെ­​പി­​സി­​സി...

ഇലോൺ മസ്‌കിനെ പിന്തള്ളി അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തി ജെഫ് ബെസോസ്, ബിൽ ഗേറ്റ്സിന്റെ...

0
ന്യൂയോർക്ക് : ഇലോൺ മസ്‌കിനെ മറികടന്ന് ലോകത്തെ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തി...

പ​ട്ടാ​മ്പി നേർച്ചക്കിടെ പോ​ലീ​സി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ; ഏഴ് പ്രതികൾ റിമാൻഡിൽ

0
പ​ട്ടാ​മ്പി : നേ​ർ​ച്ച​ക്കി​ടെ പോലീ​സി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു....

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ ആശങ്ക ; നി​യ​ന്ത്ര​ണം ഇ​ന്നും തു​ട​രും

0
തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഇ​ന്നും തു​ട​രും....