ഒരു ചതിയും ഉണ്ടായിട്ടില്ല ; കായംകുളം എംഎല്‍എക്ക് മറുപടിയുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വിവാദ ഫെയ്‌സ് ബുക്ക്  പോസ്റ്റില്‍ എംഎല്‍എ യു.പ്രതിഭയെ പിന്തുണയ്ക്കാതെ സിപിഎം. പോസ്റ്റിന്റെ സാഹചര്യം അറിയില്ല. വിവാദപോസ്റ്റുകള്‍ പാടില്ലെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. അക്കൗണ്ട് ഹാക്ക് ചെയ്തതായി പോലീസിനു പരാതി നല്‍കിയതായി പാര്‍ട്ടിക്ക് അറിവില്ല.

കായംകുളത്ത് ഒരു ചതിയും നടന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു ഫേസ്ബുക്കില്‍ യു പ്രതിഭ എംഎല്‍എ രാത്രിയോടെ കുറിച്ചത്. തൊട്ടുപിന്നാലെ മന്ത്രി ജി സുധാകരനെതിരെയാണ് പോസ്റ്റെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. എന്നാല്‍ കമന്റുകളും ആരോപണങ്ങളും നിറഞ്ഞതോടെ എംഎല്‍എ മിനുറ്റുകള്‍ക്കകം പോസ്റ്റ് മുക്കിയിരുന്നു. തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു എംഎല്‍യുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...