യുഎഇ : യു എ ഇ യിൽ രണ്ടുപേർക്കു കൂടി കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്തു. ഒരു ചൈനീസ് പൗരനും ഒരു ഫിലിപ്പീൻസ് പൗരനുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തു രോഗബാധിതരുടെ എണ്ണം ഏഴായി. ഇരുവരും വൈദ്യപരിശോധനക്ക് വിധേയരായെന്നും നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. യു എ ഇ യിൽ കൊറോണ ബാധിതരുടെ ചികിത്സ സൗജന്യമാക്കി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത് .
യു.എ.ഇ യിൽ രണ്ടുപേർക്കു കൂടി കൊറോണ രോഗബാധ
RECENT NEWS
Advertisment