അബുദാബി: കൊവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവര്‍ക്ക് യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യാത്ര ചെയ്യുന്നതിനും ചില പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും ചില സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും ഇത്തരക്കാരെ വിലക്കുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇയില്‍ വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
RECENT NEWS
Advertisment