Friday, July 4, 2025 12:36 pm

ഒളിമ്പിക് സ്വപ്നവുമായി സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ യു.എ.ഇ. യിൽനിന്നും 50 വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഒളിമ്പിക് സ്വപ്നവുമായി ഗൾഫിലെ കേരള ബോർഡ് വിദ്യാർഥികളും സംസ്ഥാന സ്‌കൂൾ കായികമേളയിൽ മത്സരിക്കുന്നതിന് യാത്രതിരിച്ചു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തിങ്കളാഴ്ച ആരംഭിച്ച സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ യു.എ.ഇ. യിൽനിന്നും 50 വിദ്യാർഥികളാണ് കേരളത്തിലേക്ക് പറന്നത്. രണ്ടുദിവസങ്ങളിലായാണ് വിദ്യാർഥികൾ അബുദാബി വിമാനത്താവളത്തിൽനിന്നും എറണാകുളത്തേക്ക് വന്നിറങ്ങിയത്. ദി മോഡൽ സ്കൂൾ അബുദാബി, നിംസ് ദുബായ്, നിംസ് ഷാർജ, ദുബായ് ഗൾഫ് മോഡൽ സ്കൂൾ, ഇന്ത്യൻ സ്‌കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ റാസൽഖൈമ എന്നീ കേരള ബോർഡ് സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അതത് സ്‌കൂൾ അധികൃതരും വിജയാശംസകൾ നേർന്നുക്കൊണ്ട് യാത്രയയപ്പ് നൽകി. കുട്ടികൾക്കൊപ്പം മൂന്ന് അധ്യാപകരും കേരളത്തിലേക്ക് എത്തി. യു.എ.ഇ. യിലെ വിദ്യാർഥികൾ പങ്കെടുക്കുക ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്‌ലറ്റ് എന്നീ മത്സരവിഭാഗങ്ങളിലാണ്. ഈ മാസം 10, 11 തീയതികളിലായി വിദ്യാർഥികൾ യു.എ.ഇ. യിൽ തിരിച്ചെത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം : രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട്...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...