യു.എ.ഇ.യിലെ ആദ്യ ‘വെർട്ടിക്കൽ റിസോർട്ട്’ തുറന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ് : യു.എ.ഇ.യിലെ ആദ്യത്തെ വെർട്ടിക്കൽ റിസോർട്ടായ വൺ ആൻഡ് ഒൺലി വൺ സബീൽ പ്രവർത്തനം തുടങ്ങി. കെർസ്‌നർ ഇന്റർനാഷണൽ വികസിപ്പിച്ച ആദ്യ വെർട്ടിക്കൽ റിസോർട്ടിൽ 15 നിലകളിലായി 229 ആഡംബര മുറികളും സ്യൂട്ടുകളുമുണ്ട്. കൂടാതെ വൈവിധ്യമാർന്ന സേവനങ്ങളും ലോകോത്തര ഷെഫുകൾ തയ്യാറാക്കുന്ന രുചിയേറിയ ഭക്ഷണവും ആസ്വദിക്കാം. കായികസൗകര്യങ്ങളും ഭൂനിരപ്പിൽനിന്ന് 100 മീറ്റർ ഉയരത്തിൽ 120 മീറ്റർ നീളത്തിലുള്ള ഇൻഫിനിറ്റി പൂളും ഇവിടെയുണ്ട്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച വൺ ആൻഡ് ഒൺലി വൺ സബീൽ സന്ദർശിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...